നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടെ ഏറെ ചർച്ച ചെയ്യപ്പെടാതെ പോവുകയും, വോട്ടെടുപ്പിന്റന്ന് ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു വിഷയമായിരുന്നല്ലോ ശശി തരൂറിന്റെ നരേന്ദ്രമോദി പ്രേമം. ബി.ജെ.പിയിലേക്ക് ചേക്കേറി അധികാരത്തിന്റെ ഭാഗമായ മാറുവാനുള്ള താൽപ്പര്യത്താൽ നിരന്തരമെന്നോണം മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ തരൂർ, ഒടുവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസംതന്നെ പാർട്ടി നേതൃത്വത്തോട് പലകാര്യങ്ങളിലും തനിക്ക് വിയോജിപ്പുണ്ടെന്ന് പറയുകകൂടി ചെയ്തതോടെ കോൺഗ്രസിൽ നിന്നുള്ള പടിയിറക്കം ഒന്നുകൂടി അടിവരയിട്ട് സൂചിപ്പിച്ചിരിക്കുകയാണ്. ......
സംശുദ്ധ രാഷ്ട്രീയത്തിന്റെ പകരംവയ്ക്കാനില്ലാത്ത നേതാവ്, കോൺഗ്രസ് പാർട്ടിക്കുവേണ്ടി ജീവിച്ചയാൾ, കോൺഗ്രസിന്റെ സൗമ്യമുഖം, ശാന്തതയുടെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പര്യായം, ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച പക്വതയാർന്ന നേതൃത്വം......
ഇതൊക്കെയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ തെന്നല ജി.ബാലകൃഷ്ണപിള്ള.
കുന്നത്തൂർതാലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എന്ന ജന്മികുടുംബത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ ജനനം. എൻ.ഗോവിന്ദപിള്ളയുടെയും ഈശ്വരി അമ്മയുടെയും മകനായി 1931 മാർച്ച് 11-നായിരുന്നു ജനനം. ......
തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിൽ വഹിച്ചിരുന്ന പദവികളുടെ പേരിൽ അഹങ്കരിച്ചിരുന്ന ഒരു മുൻ പോലീസ് കമ്മീഷണർക്ക്, വിരമിച്ച ശേഷം താൻ താമസിക്കുന്ന കോളനിയിലെ പാർക്കിൽ വെച്ച് ലഭിച്ചത് ജീവിതത്തെക്കുറിച്ചുള്ള വലിയൊരു പാഠം. ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നവർ പോലും വിരമിച്ചാൽ സാധാരണക്കാരനാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഒരു വയോധികൻ നൽകിയ ഉപദേശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
വിരമിച്ച ശേഷം സ്വന്തം വീട്ടിലേക്ക് താമസം മാറിയ കമ്മീഷണർക്ക് താൻ മുൻപ് വഹിച്ചിരുന്ന പദവിയെക്കുറിച്ച് വലിയ അഭിമാനമായിരുന്നു. ......
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലെ ഉയർന്ന അളവിലുള്ള കീടനാശിനി സാന്നിധ്യം കേരളീയരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നതായി പഠനങ്ങൾ. ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ വർദ്ധിക്കുന്നതിന് ഇത് പ്രധാന കാരണമാകുന്നതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ......
ദീർഘകാലത്തെ പ്രധാന പദവികളിലെ താരതമ്യേന മെച്ചപ്പെട്ട സേവന-നേതൃത്വ പദവികളായാലും, പൊതുകാര്യങ്ങളിലും രാജ്യത്തിന്റെ വികസനത്തിലും പങ്കെടുക്കാനുള്ള അവസരമായാലും ഇതര തൊഴിലുകളെ അപേക്ഷിച്ചു മെച്ചപ്പെട്ട പൊതുദൃശ്യതയായാലും മെച്ചപ്പെട്ട സാധ്യതകൾ ഉള്ളതുകണ്ടാകണം അഖിലേന്ത്യാ സർവ്വീസുകൾ ഉൾപ്പെടെയുള്ള ദേശീയ സിവിൽ സർവ്വീസുകൾക്ക് ഇന്നും ഒട്ടേറെ അപേക്ഷകരും തൽപ്പരരുമുള്ളത്. എന്നാൽ യു.പി.എസ്.സി പരീക്ഷാപ്പനി ബാധിച്ച ചെറുപ്പക്കാർ പലരും സിവിൽ സർവ്വീസിനുള്ളിലെ സംഘർഷഭരിതവും യാതനാപൂർണ്ണവുമായ നാൾവഴികളെക്കുറിച്ച് പലപ്പോഴും ബോധവാന്മാരല്ല. ......
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോടികൾ മുടക്കി വാങ്ങിയ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാനാവാതെ വെറുതെ കിടക്കുമ്പോൾ, അവശ്യ മരുന്നുകളുടെ വിതരണത്തിലും ഗുണനിലവാരത്തിലും വൻ ക്രമക്കേടുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ......
ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷനാകാൻ ഒരു സ്വകാര്യ പത്രപ്രവർത്തകൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഒരു ദശാബ്ദം മുമ്പ് ഓൺലൈനിൽ നിന്ന് അപ്രത്യക്ഷനായ ഒരു സുഹൃത്തിൽ നിന്നാണ് ഇദ്ദേഹത്തിന് ഈ ആശയം ലഭിച്ചത്.
ഓൺലൈൻ വ്യക്തിമുദ്ര:
സ്വയം ഗൂഗിൾ ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത് - പഴയ ഇമെയിൽ വിലാസങ്ങൾ, വീടിന്റെ വിലാസങ്ങൾ, ഫോൺ നമ്പറുകൾ എന്നിവ ഡാറ്റാ ബ്രോക്കർമാർ ശേഖരിച്ച് വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ......
ആഖ്യാനങ്ങളാൽ ലോകം കൂടുതൽ കൂടുതൽ രൂപപ്പെടുന്ന ഇക്കാലത്ത്, പത്രപ്രവർത്തകർ ചരിത്രത്തിന്റെ കഥാകാരന്മാരും സാക്ഷികളുമാണ്. പുറമെ നിന്ന് നോക്കുമ്പോൾ ആകർഷകമെന്ന് തോന്നുന്ന അവരുടെ യാത്ര നിരന്തരമായ കണ്ടെത്തലുകളുടെയും, ധാർമ്മിക പ്രതിസന്ധികളുടെയും, വ്യക്തിപരമായ ത്യാഗങ്ങളുടെയും, സത്യത്തോടുള്ള അഗാധമായ പ്രതിബദ്ധതയുടെയും ഒന്നാണ് - ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇത് സത്യമാണ്.
ക്യാമറയ്ക്ക് മുന്നിൽ: വാർത്തയുടെ മുഖം
ക്യാമറയ്ക്ക് മുന്നിൽ വരുന്ന പത്രപ്രവർത്തകരെ പൊതുജനം കാണുന്നത് മനോഹരമായ റിപ്പോർട്ടുകളും, സംഭാഷണങ്ങളും, ആത്മവിശ്വാസത്തോടെയുള്ള അവതരണങ്ങളുമായാണ്. ......
കേരളാ പോലീസിൻറെ 43-ാമത് നായകനാണ് റവാഡ ആസാദ് ചന്ദ്രശേഖർ. സാധാരണ കീഴ്വഴക്കങ്ങൾ തെറ്റിച്ച് ഡൽഹിയിൽ നിന്നാണ് പുതിയ പോലീസ് മേധാവിയുടെ വരവ്.......
നഷ്ടത്തിലാണ് ഓടുന്നതെങ്കിലും ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യമായി കിട്ടാറില്ലെങ്കിലും മലയാളികളിൽ നല്ലൊറു ശതമാനവും കെഎസ്ആർടിസി പ്രേമികളാണ്. ആനവണ്ടികൾ എന്ന ഓമനപ്പേരിൽ വിളിക്കുന്ന കെ എസ് ആർ ടിസി മലയാളികളെ സംബന്ധിച്ച് ഒരു വികാരം തന്നെയാണ് കെഎസ്ആർടിസി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ചുവപ്പും ചന്ദനക്കളറും നിറത്തിൽ പിന്നിൽ മാത്രം വാതിലുള്ള ബസുകളാണ്. ......